You Searched For "കെ ബി ഗണേഷ് കുമാര്‍"

വേദിയിലും സദസ്സിലും ആളില്ലെങ്കില്‍ മന്ത്രിയുടെ മുഖം കറുക്കും പൊട്ടിത്തെറിക്കും! കനകക്കുന്നിലെ പരിപാടിയില്‍ കൈപൊള്ളിയതോടെ തിരുവല്ലയിലെ സെമിനാറില്‍ ആളെ കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്; 15 ലെ പരിപാടിയില്‍ വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉത്തരവ്; ഗണേഷ് കുമാറിനെ പ്രീതിപ്പെടുത്താനായി എം വി ഡി ഓഫീസുകള്‍ സ്തംഭിപ്പിക്കും
ഏതു മുന്നണി ഭരിച്ചാലും ഏതു പാര്‍ട്ടി ഭരിച്ചാലും ഗണേഷ് കുമാര്‍ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം; കേരളത്തിന്റെ നിധിന്‍ ഗഡ്കരിയാണ് ഗതാഗത മന്ത്രി; കെ എസ് ആര്‍ ടി സി ലാഭത്തില്‍ എന്ന വാര്‍ത്ത ഉടന്‍ തന്നെ കേരളം കേള്‍ക്കും: വൈറലായി ഡോ.ആഷ. ഉല്ലാസിന്റെ കുറിപ്പ്
പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...; ചെറിയ മാറ്റങ്ങള്‍ വരുത്തി ഉടന്‍ ബാക്കി ബസുകള്‍ കൂടി എത്തും; കാത്തിരിക്കാം സുഖയാത്രയ്ക്കായ്...; കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത് വായ്പാ ബാധ്യത കൂട്ടി; ഇപ്പോഴത്തേത് താല്‍ക്കാലിക മുട്ടുശാന്തി; കോര്‍പറേഷന് അമിത ഭാരം വരുത്തി വച്ചെന്ന് മന്ത്രി ഗണേഷ് കുമാറിന് എതിരെ ആന്റണി രാജു
സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ്;  കട്ട് പറയേണ്ടതും ജനങ്ങള്‍; ഭരത് ചന്ദ്രന്‍ ഇറങ്ങിയ കാലം കാറില്‍ പൊലീസിന്റെ തൊപ്പി വെച്ച് നടന്നയാളാണ്; വിമര്‍ശിച്ച് ഗണേഷ് കുമാര്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യും; 625 കോടിയുടെ സാമ്പത്തിക സഹായമാണ് ഇത് സാധ്യമാക്കിയതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി: ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാല
മുഴുവന്‍ ബസുകളും എസി ആക്കും; എല്ലാ ബസുകളിലും ക്യാമറ; ക്യാമറ കണ്‍ട്രോളുകള്‍ കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളില്‍;  ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ ആധുനിക ക്യാമറകള്‍ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
നാല് കെ എ എസുകാര്‍ സ്ഥാപനം വിട്ടത് കെ എസ് ആര്‍ ടി സിയെ ബാധിക്കില്ല; കെ എ എസുകാര്‍ക്ക് ചെയ്യാനുള്ള ജോലിയൊന്നും കോര്‍പ്പറേഷനില്‍ ഇല്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാല